Ticker

6/recent/ticker-posts

ചൂട്ട് എന്ന 'സിനിമയ്ക്ക് ശേഷം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന പുതിയ സിനിമയിലേക്ക് അവസരം

ജനകീയമായ് ചിത്രീകരിച്ച ചൂട്ട് എന്ന 'സിനിമയ്ക്ക് ശേഷം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന സും സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന പുതിയ സിനിമയിലേക്ക് അവസരം പ്രമുഖ സിനിമ താരങ്ങൾ അഭിനയിക്കും 2024 ജൂൺ 8 ശനിയാഴ്ച പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച്‌ രാവിലെ 10 മുതൽ വൈകു5 മണി വരെയാണ് ഓഡീഷൻ സമയമെന്നു സംഘാടകർ അറിയിച്ചു 20 നും 50 ഇടയിലുള്ള അഭിനേതാക്കളെ .ക്ഷണിക്കുന്നു. Contact 9895757901,9048132896

Post a Comment

0 Comments