Ticker

6/recent/ticker-posts

റോഡിന്റെ കുറുകെ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് എത്തി മരം റിച്ചു മാറ്റി.


പേരാമ്പ്ര.മുതുകാട് സീതപ്പാറ കോളനി റോഡില്‍ ഗതാഗതതടസ്സം സൃഷിടിച്ച് റോഡിനു കുറുകേറുകേ വീണ വന്‍മരം പേരാമ്പ്ര അഗ്നിരക്ഷാ സേന മുറിച്ചുമാറ്റി.
     മരം വീണ് കോളനിയിലേക്കുള്ള വൈദ്യുത ബന്ധവും  തകരാറിലായിരുന്നു.പേരാമ്പ്രയില്‍ നിന്നും ഒരു യൂണിറ്റ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഫയര്‍&റെസ്ക്യൂ ഒഫീസ്സര്‍ മാരായ എ ഷിജിത്ത്,എം ജി അശ്വിന്‍ ഗോവിന്ദ്, എം കെ ജിഷാദ് എം മനോജ്,വി വിനീത്,ഹോംഗാര്‍ഡ്  എ സി അജീഷ് എന്നിവര്‍ പങ്കാളികളായി.

Post a Comment

0 Comments