Ticker

6/recent/ticker-posts

പേരാമ്പ്ര ഇ ടി ഐ, ഐ ടി സി സ്ഥാപനങ്ങൾക്ക്ഏൽ ബി എസ് അംഗീകാരം ലഭിച്ചു.

പേരാമ്പ്ര:പേരാമ്പ്രയിലെ ഇ ടി ഐ, ഐ ടി സി സ്ഥാപനത്തിന് എൽ ബി എസ് അംഗീകാരം ലഭിച്ചു, കേരള ഗവണ്മെന്റ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകാരത്തിനു പുറമെ എൽ ബി എസ് കേരളയുടെ സബ്ബ് സെന്ററായി പ്രവർത്തിക്കുന്നതിനുള്ള അംഗീകാരമാണ് പേരാമ്പ്ര ഇ ടി ഐയ്ക്ക് ലഭിച്ചത്. എൽ ബി എസ്സിൻ്റെ  130 ഓളം കോഴ്സുകൾ നടത്തുന്നതിനുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ചത്. തിരുവനന്തപുരം എൽ ബി എസ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു വിൽ നിന്നും പേരാമ്പ്ര ഇ ടി ഐ ഡയറക്ടർ കെ.കെ മുഹമ്മദ്‌ റാഷിദ്‌ അംഗീകാര പത്രം സ്വീകരിച്ചു.                         ഫോട്ടൊ :തിരുവനന്തപുരം എൽ ബി എസ് സെൻ്ററിൽ വെച്ച് മന്ത്രി ആർ.ബിന്ദു പേരാമ്പ്ര ഇ ടി ഐ ഡയറക്ടർ കെ.കെ മുഹമ്മദ് റാഷിദിന് എൽ ബി എസ് അംഗീകാരപത്രം നൽകുന്നു)

Post a Comment

0 Comments