Ticker

6/recent/ticker-posts

പയ്യോളി കളത്തിൽ അബ്‌ദുറഹിമാൻ അന്തരിച്ചു.

പയ്യോളി : ഹൃദയാഘാതത്തെ തുടർന്ന് കളത്തിൽ അബ്‌ദുറഹിമാൻ (63) അന്തരിച്ചു.   ദീർഘകാലം കുവൈത്തിൽ "അൽ മറായി “കമ്പനിയിലെ ജീവനക്കാരനും, സാമുഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്നു. വിസ്‌ഡം ഇസ്ലാമിക് ഗ്രൂപ്പിന്റെ സാരഥികൂടിയിരുന്നു അദ്ദേഹം.
ഭാര്യ : സോഫിയ .
മക്കൾ: റിഹാദ്, റിഷാദ്, റെയ്ഹാന

 

Post a Comment

0 Comments