Ticker

6/recent/ticker-posts

പരേതനായ മൂന്നു കുണ്ടൻ ചാലിൽ അസൈനാറിൻ്റെ ഭാര്യ എം സി കദീജ നിര്യാതയായി.




പയ്യോളി: പരേതനായ മൂന്നു കുണ്ടൻ ചാലിൽ  അസൈനാറിൻ്റെ ഭാര്യ എം സി കദീജ നിര്യാതയായി.
മക്കൾ: എം സി റശീദ് (കേരള മുസ് ലിം ജമാഅത്ത് സർക്കിൾ ഫിനാൻസ് സെക്രട്ടറി),  മുഹമ്മദ്‌ അലി (ഖത്വർ ഐ സി എഫ്),  അബ്ദുർ റസാഖ്, ഫാത്വിമ, ഹൈറുന്നിസ, അനീസ. 
മരുമക്കൾ: അബൂബക്കർ സഖാഫി ഇയ്യാട് (സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി), കരീം എലത്തൂർ, ലത്വീഫ്ഹാജി അയനിയിൽ (സഊദി), ഹൈറുന്നിസ, ഫാത്വിമ, സുമയ്യ.
ഖബറടക്കം ഇന്ന് കാലത്ത് എട്ടിന് തിക്കോടി അങ്ങാടി പള്ളി ഖബർസ്ഥാനിൽ.

Post a Comment

0 Comments