Ticker

6/recent/ticker-posts

പ്രത്യാശ സ്നേഹാദരം സംഘടിപ്പിച്ചു.


കടിയങ്ങാട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്.സി സ്റ്റാറ്റിസ്റ്റിക് -ഡാറ്റാസയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ലസിൻ ഫാത്തിമയെ കടിയങ്ങാട് പ്രത്യാശ എഡ്യൂക്കേഷണൽ &ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. കടിയങ്ങാട് എൽ.പി സ്കൂളിൽ നടന്ന എസ്.എസ്എൽ.സി,പ്ലസ് ടു,ഡിഗ്രി ഉന്നത വിജയികൾക്കുള്ള സ്നേഹാദരം പരിപാടി ഡോ.ജോൺസൺ ജോർജ് ഉദ്ഘാടനം ചെയ്തു.

എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി, പി. കെ കുട്ട്യാലി, വി.ടി റഫീഖ്, വി.പി അബ്ദുൽബാരി, ടി. സവാദ്,കുനിയിൽ കുഞ്ഞബ്ദുല്ല, എൻ.ടി മൂസ,സതി, കെ. നൗഷിറ അസീസ്, ടി. റസാഖ് എന്നിവർ സംസാരിച്ചു.


 

Post a Comment

0 Comments