Ticker

6/recent/ticker-posts

ഇരിങ്ങൽ മൂരാട് കുളങ്ങര വയലിൽ കേളപ്പൻ നിര്യാതനായി

പയ്യോളി : ഇരിങ്ങൽ മൂരാട് കുളങ്ങര വയലിൽ കേളപ്പൻ (88) നിര്യാതനായി
. ഭാര്യ ചന്ദ്രിക, മക്കൾ ഗിരിജ,സന്തോഷ്‌ (വിദേശം ), സതീശൻ(,റിപ്പോർട്ടർ കേരള കൗമുദി , പയ്യോളി ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ),അജിത, സലീഷ്, പരേതരായ ശശീന്ദ്രൻ, രതി. സഹോദരങ്ങൾ നാരായണി, ലീല, പരേതനായ ബാലൻ.മരുമക്കൾ നാണു. രാജൻ. ലിന്റ. സഞ്ചയനം വെള്ളിയാഴ്ച

Post a Comment

0 Comments