Ticker

6/recent/ticker-posts

ഫലസ്തീൻ വംശഹത്യ; ഇസ്രായേലിന് ഇന്ത്യ ആയുധം നൽകുന്നത് നിർത്തലാക്കുക - കോഴിക്കോട് നഗരത്തിൽ എസ്ഡിപിഐ പ്രതിഷേധ റാലി










കോഴിക്കോട്: "ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുക ഇസ്രായേലിന് ഇന്ത്യ ആയുധം നൽകുന്നത് നിർത്തലാക്കുക" എന്നി ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നഗരത്തിൽ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി  എൻ.കെ  റഷീദ് ഉമരി  പ്രതിഷേധ സംഗമം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ,   സെക്രട്ടറി പി.ടി അഹമദ്, ജില്ലാ കമ്മിറ്റിയംഗം എഞ്ചിനീയർ എം.എ സലീം, ടിപി മുഹമ്മദ്  തുടങ്ങിയവർ സംസാരിച്ചു.

 

Post a Comment

0 Comments