Ticker

6/recent/ticker-posts

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടു

തെഹ്റാൻ: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. റഈസിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും സഞ്ചരിച്ച കോപ്റ്റർ ആണ് അപകടത്തില്‍പെട്ടത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ ആണ് കോപ്റ്റർ അവശിഷ്ടം കണ്ടെത്തിയത്. പിന്നാലെ ഇവരുടെ മൃതദേഹവും കണ്ടെത്തുക ആയിരുന്നൂ.

Post a Comment

0 Comments