Ticker

6/recent/ticker-posts

ചാരുംമൂട് വീടിനുള്ളിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചാരുംമൂട് വീടിനുള്ളിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്‌മി നിവാസിൽ രാമചന്ദ്രന്റെയും സുലഭയുടെയും മകൾ രശ്മ‌ി (23) ആണ് മരിച്ചത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരിച്ചു. ബിരുദാനന്തരബിരുദം നേടിയ ശേഷം വീട്ടിലിരുന്ന് ഓൺലൈൻ ജോലികൾ ചെയ്‌തു വരികയായിരുന്നു രശ്മിയെന്ന് ബന്ധുക്കൾ പറഞ്ഞു.

മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പിതാവ് രാമചന്ദ്രൻ നൂറനാട് പൊലീസിൽ പരാതി നൽകി. രശ്മ‌ിയുടെ സഹോദരി: ദേവിക.

Post a Comment

0 Comments