Ticker

6/recent/ticker-posts

നിയന്ത്രണമില്ലാത്ത മരണപ്പാച്ചിൽ നടുറോഡിൽ ആളെ ഇറക്കി ചീറിപ്പായുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് ആര് കടിഞ്ഞാണിടും

തിക്കോടി : നിയന്ത്രണമില്ലാത്ത മരണപ്പാച്ചിൽ നടുറോഡിൽ ആളെ ഇറക്കി ചീറിപ്പായുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് ആര് കടിഞ്ഞാണിടും പിന്നിലുള്ള വാഹനങ്ങൾ മറികടക്കാതിരിക്കാൻ ആണ് ഇവർ നടുറോഡിൽ നിർത്തി ബ്ലോക്ക് സൃഷ്ടിക്കുന്നത് . മത്സരയോട്ടത്തിൽ മനുഷ്യജീവന് വിലകൽപ്പിക്കാതെ അലക്ഷ്യമായി ബസ് ഓടിക്കുന്ന 
ഡ്രൈവർമാരെ നിയന്ത്രിക്കാൻ പോലീസ് മേധാവികൾക്ക് കഴിയേണ്ടതുണ്ട് ഇന്ന് ഉച്ചയ്ക്ക് ശേഷം 3 -50 ന്  തിക്കോടി ടൗണിൽ ആളെ ഇറക്കുന്ന പടമാണ് മുകളിൽ പിന്നിൽ കുടുങ്ങിയ കൊയിലാണ്ടി വടകര ബസും മറ്റു വാഹനങ്ങളും കാണാം 

Post a Comment

0 Comments