Ticker

6/recent/ticker-posts

കോടിക്കൽ വിളകുനി അബ്ദുള്ള (ആസിയാസ്) നിര്യാതനായി.

തിക്കോടി :കോടിക്കൽ വിളകുനി അബ്ദുള്ള  (ആസിയാസ്) നിര്യാതനായി. 50 വർഷത്തോളം മത്സ്യവ്യാപാര മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. സുബൈദയാണ് ഭാര്യ. അനസ്, ഖലീൽ , നബീൽ, റജുല മക്കളാണ്. സാജിദ ( അഴിയൂർ), നാദിയ (കടലൂർ), നബിന (കടലൂർ), ലത്തീഫ് (പൂക്കാട്) ജാമാതാക്കളാണ്. ഖദീജ (പെരുവട്ടൂര്യ, നബീസ (ബാലുശ്ശേരി), മൊയ്തു വിളകുനി, സുബൈദ (കടലൂർ), ഹമീദ്, ബഷീർ, റഷീദ് സഹോദരങ്ങളാണ്.

ജനാസ നമസ്കാരം രാത്രി 9 മണിക്ക് കോടിക്കൽ ജുമാ മസ്ജിദിൽ



Post a Comment

0 Comments