Ticker

6/recent/ticker-posts

തിക്കോടി വയോധികനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

തിക്കോടി : വയോധികനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. തിക്കോടി പഞ്ചായത്ത് ബസാർ താഴത്ത് സ്കൂളിന് സമീപം
എള്ളു വളപ്പിൽ കുഞ്ഞിക്കണ്ണൻ (70) ആണ്
വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.
ഭാര്യ: പുഷപ
മക്കൾ:സ്മിനു ഷിനു ഷിജു 

Post a Comment

0 Comments