Ticker

6/recent/ticker-posts

ഷൈജി ഷാജു വിന്റെ ' മറവിയുടെ സ്മാരകങ്ങൾ'- പുസ്തക ചർച്ച നടന്നു.

ഷൈജി ഷാജു വിന്റെ ' മറവിയുടെ സ്മാരകങ്ങൾ'- പുസ്തക ചർച്ച നടന്നു.
 കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഷൈജി ഷാജുവിന്റെ 'മറവിയുടെ സ്മാരകങ്ങൾ' കാവ്യത്തിന്റെ പുസ്തക ചർച്ച കൊയിലാണ്ടി സാംസ്കാരിക നിലയത്തിലെ ലൈബ്രറി ഹാളിൽ നടന്നു.
 ശ്രീ പി.കെ.ഭരതൻ അധ്യക്ഷനായ ചടങ്ങിൽ ശ്രീ രൺജിത്ത് നടവയൽ ഉദ്ഘാടനം ചെയ്തു. ശ്രീ രഘുനാഥ് കൊളത്തൂർ പുസ്തക പരിചയം നടത്തി  സംസാരിച്ചു. പുസ്തകത്തെ കുറിച്ച് ദീർഘമായ ഒരു അവലോകനം തന്നെ ആണ് അദ്ദേഹം നടത്തിയത്. ശ്രീ കെ ടി ഗംഗാധരൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കവയത്രി ശ്രീമതി ഷൈമ.പി. വി., ശ്രീ സുരേഷ് പാറപ്രം,ശ്രീമതി സുനന്ദ ഗംഗൻ എന്നിവർ പുസ്തക അവലോകനം നടത്തി സംസാരിച്ചു.
 ശ്രീ മുചുകുന്നു ഭാസ്കരൻ മാസ്റ്റർ സ്വാഗതവും ശ്രീ ചേനോത്ത് ഭാസ്കരൻ മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

0 Comments