Ticker

6/recent/ticker-posts

തുറയൂർ തോലേരി കീളത്ത്‌ ഒതേനൻ അന്തരിച്ചു

 പയ്യോളി:തുറയൂർ തോലേരി കീളത്ത്‌ ഒതേനൻ (78) അന്തരിച്ചു.ഭാര്യ: ജാനു. മക്കൾ: കുഞ്ഞിക്കണ്ണൻ,മോളി (വെറ്റിനറി റിപ്പാർട്ട്മെന്റ്) ഷീബ (അംഗൻവാടി വർക്കാർ ),ശ്രീജ (അംഗൻവാടി ഹെൽപ്പർ), പരേതനായ മോഹനൻ.മരുമക്കൾ: ചന്ദ്രൻ,പ്രകാശൻ,പ്രബിഷ,പ്രഷീബ, പരേതനായ സജീവൻ

Post a Comment

0 Comments