Ticker

6/recent/ticker-posts

പേരാമ്പ്ര : നരയംകുളത്തെ പൂവ്വലത്ത് മോഹനൻ നിര്യാതനായി.

പേരാമ്പ്ര : നരയംകുളത്തെ പൂവ്വലത്ത് മോഹനൻ (58) നിര്യാതനായി. കൂട്ടാലിടയിലെ  മരം കയറ്റിറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ:വസന്ത . മക്കൾ: ജിതിൻ മോഹൻ, അശ്വതി.
മരുമക്കൾ :അമ്പിളി (എരവട്ടൂർ) ദിജീഷ് (മുക്കള്ളിൽ - ചെമ്പ്ര) സഹോദരങ്ങൾ: സൗമിനി, മുരളി, ജയശ്രീ.

Post a Comment

0 Comments