Ticker

6/recent/ticker-posts

മരങ്ങൾ മുറിച്ച് മാറ്റണം



പയ്യോളി : സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിലുള്ള മരങ്ങൾ കാലവർഷക്കെടുതിയിൽ മുറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ സ്വന്തം ചിലവിലും ഉത്തരവാദിത്തത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്യേണ്ടതാണെന്നും പ്രസ്തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം ഇതിനാൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ഉത്തരവാദിയായിരിക്കുമെന്നും തിക്കോടി പഞ്ചായത്ത് സെക്രട്ടി രാജേഷ് ശങ്കർ അറിയിച്ചു

Post a Comment

0 Comments