Ticker

6/recent/ticker-posts

തുറയൂർ വിവാഹ വീട്ടിൽ നിന്ന് യുവാവ് കുഴഞ്ഞു വീണു മരിച്ചു


തുറയൂർ: വിവാഹ വീട്ടിൽ നിന്ന് യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങത്ത് നരക്കോട് റോഡിന് സമീപം താമസിക്കുന്ന പയ്യോളി സ്വദേശി മരച്ചാലിൽ സിറാജ് (40) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. 
ഭാര്യ: ഫസില (ചേനോളി, പേരാമ്പ്ര). മക്കൾ: മുഹമ്മദ് ഹിദാഷ് അമൻ, ആയിഷ സൂബിയ, സറിയ മറിയം ബീവി.പിതാവ്: അമ്മാട്ടി. മാതാവ്: കുഞ്ഞിബി.
സഹോദരങ്ങൾ: ഷംനാസ്, നജ്‌മുദ്ദീൻ.

Post a Comment

0 Comments