Ticker

6/recent/ticker-posts

തച്ചൻ കുന്ന് ജുമാ മസ്ജിദിനു സമീപം സ്മിതയിൽ (പീടികക്കണ്ടി ) ചേരക്കടവത്ത് ഫാത്തിമ അന്തരിച്ചു.

 പയ്യോളി: തച്ചൻ കുന്ന് ജുമാ മസ്ജി
ദിനു സമീപം  സ്മിതയിൽ (പീടികക്കണ്ടി ) ചേരക്കടവത്ത് ഫാത്തിമ (72) അന്തരിച്ചു.ഭർത്താവ്:പീടികക്കണ്ടി അബ്ദുള്ള (റിട്ട. ഫിഷറിസ് ഡയരക്ടർ).മക്കൾ: ഡോക്ടർ സലീം,ഡോക്ടർ സമീർ, ഷമീമ.മരുമക്കൾ:സൗധ സലീം, മുസ്തഫ,സമീറ സമീർ

Post a Comment

0 Comments