Ticker

6/recent/ticker-posts

ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതി ദിശ '24


പയ്യോളി :ജില്ലാ ലൈബ്രറി കൌൺസിൽ പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി പയ്യോളി മേഖലാസമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്‌ ടു, വിദ്യാർത്ഥികൾക്കായി തുടർപഠന സാധ്യതകളും അവസരങ്ങളും, എന്ന വിഷയത്തിൽ ക്ലാസ്സ്‌, ദിശ '24സംഘടിപ്പിച്ചു. പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി എം റിയാസ് ഉത്ഘാടനം ചെയ്തു. മേഖലാസമിതി ചെയർമാൻ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു. എം ദാസൻ സ്മാരക പോളിടെക്‌നിക് പ്രിൻസിപ്പൽ ബഷീർ ക്ലാസ്സ്‌ എടുത്തു. കെ വി രാജൻ, കെ ജയകൃഷ്ണൻ, വി കെ നാസർ സംസാരിച്ചു

Post a Comment

0 Comments