Ticker

6/recent/ticker-posts

പയ്യോളി ഇരിങ്ങൽ വാഹനാപകടത്തിൽ പരിക്കേറ്റ കുട്ടിയും മരിച്ചു ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി

പയ്യോളി ഇരിങ്ങൽ  വാഹനാപകടത്തിൽ പരിക്കേറ്റ കുട്ടിയും മരിച്ചു ഇതോടെ  അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കോഴിക്കോട് വെള്ളിപറമ്പ സ്വദേശി സെൻസി (32), മകൻ ബിഷറുൽ ഹാഫി(7) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിൽ ഇടിച്ചാണ് ഇന്നലെ അപകടം ഉണ്ടായത്. ദേശീയ പാതയിൽ ഇരിങ്ങലിനും മങ്ങുൽപാറക്കും ഇടയിലാണ്  അപകടം ഉണ്ടായത്.  

Post a Comment

0 Comments