Ticker

6/recent/ticker-posts

ഡി.കെ.ശിവകുമാർ ഇന്ന് കൊടുവള്ളിയിൽ

കൊടുവള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ  നിയോജകമണ്ഡലം സ്ഥാനാർത്ഥി പര്യടനത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പങ്കെടുക്കും. ഇന്ന് വൈകിട്ട് 6.30ന് കൊടുവള്ളിയിൽ നടക്കുന്ന പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി എം.കെ രാഘവൻ, ഡോ എംകെ മുനീർ എം.എൽ.എ എന്നിവർ പങ്കെടുക്കും

Post a Comment

0 Comments