Ticker

6/recent/ticker-posts

പയ്യോളി ടൗണിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി.കടയുടെ മുൻവശത്തെ ഗ്ലാസുകൾ തകർന്നു

 

പയ്യോളി : ടൗണിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി
കടയുടെ മുൻവശത്തെ ഗ്ലാസുകൾ പൂർണ്ണമായും തകർന്നു ആളുകൾ ഒഴിഞ്ഞുമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു .
 പയ്യോളി പേരാമ്പ്ര റോഡിൽ നിന്ന് നഗരസഭയിലേക്ക് തിരിയുന്ന പി.എൻ.കെ. കുഞ്ഞിരാമൻ മാസ്റ്റർ റോഡിൽ ചൊവ്വാഴ്ച ഉച്ചക്ക് മുന്നോടെയാണ് അപകടം നടന്നത്. റോഡരുകിലുള്ള തയ്യൽ കടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. കടയുടെ മുൻവശത്ത് സ്ഥിരമായി ജോലിയിൽ ഏർപ്പെടുന്ന രണ്ട് പേർ സംഭവസമയം  ചൊവ്വാഴ്ച ലീവായത് കാരണം വൻഅപകടം ഒഴിവായി. മറ്റ് ജോലിക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു . അപകടത്തിൽ 

Post a Comment

0 Comments