Ticker

6/recent/ticker-posts

ബസ്സിൽ നിന്നും വിദ്യാർത്ഥി താഴേക്ക് തെറിച്ചു വീണു രക്ഷപ്പെട്ടത് തലനാരഴികെ

പേരാമ്പ്ര: സ്കൂൾ വിദ്യാർത്ഥി ബസിൽ  നിന്ന് തെറിച്ചു വീണു രക്ഷപ്പെട്ടത് തലനാരഴികെ.
 പേരാമ്പ മുളിയങ്ങളിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9.45 നാണ് സംഭവം
വിദ്യാർത്ഥി സ്കൂളിലേക്ക് പോകാൻ ബസ്സിൽ കയറിയതായിരുന്നു എന്നാൽ ബസ് മുന്നോട്ടു നീങ്ങിയതേടെ ഡോറിലൂടെ താഴേക്ക് തെറിച്ചു വീഴുകയായിരുന്നുബാഗ് ധരിച്ചതിനാൽ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
   

Post a Comment

0 Comments