Ticker

6/recent/ticker-posts

പയ്യോളി പ്രശാന്തി ജ്വല്ലറിയിലെ സ്വർണ്ണകവർച്ച അടക്കം നിരവധി കേസുകളിൽ പ്രതി കൊയിലാണ്ടിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കവേ പിടിയിൽ


പയ്യോളി പ്രശാന്തി ജ്വല്ലറിയിലെ സ്വർണ്ണകവർച്ച അടക്കം നിരവധി കേസുകളിൽ പ്രതിയായ ആളെകോഴിക്കോട് സിറ്റി ക്രൈം സ്കൂൾ പിടികൂടി കൊയിലാണ്ടിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത് കുന്നമംഗലം സ്വദേശി അറപ്പൊയിൽ വീട്ടിൽ മുജീബ് ആണ് പോലീസിന്റെ പിടിയിലായത്കളവു നടത്താൻ ഉപയോഗിക്കുന്ന കമ്പിപ്പാറയും മറ്റു ആയുധങ്ങളും പോലീസ് കണ്ടെടുത്തുകുന്നമംഗലം ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ മുജീബിനെതിരെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു 



2021ൽ പയ്യോളി പ്രശാന്തി ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം കവർച്ച നടത്തിയത് അടക്കമുള്ള പ്രധാന കവർച്ച കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത് പയ്യോളി അടച്ചേരി പന്തീരങ്കാവ് കുന്നമംഗലം മലപ്പുറം ജില്ലയിലെ കരിപ്പൂർ തേനിപ്പാലം അരീക്കോട് കൊണ്ടോട്ടികൂടാതെ മാഹി എന്നീ പോലീസ് സ്റ്റേഷനുകളിൽ വാഹനമോഷണവും പണം വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചുപറിയും കവർച്ച നടത്തിയത് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ മോഷ്ടിക്കുന്ന വാഹനം ഉപയോഗിച്ച് പലസ്ഥലങ്ങളിൽ നിന്നും സഞ്ചരിച്ചു കൊണ്ട് പിടിച്ചുപറിയും കവർ ചെയ്യും നടത്തുന്നത് പതിവാണ് കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പ്രതിക്കെതിരെയുള്ള കപ്പ ചുമത്തൽ

Post a Comment

0 Comments