Ticker

6/recent/ticker-posts

പൊടി ശല്യത്തിനെതിരെ പ്രതിഷേധം

പയ്യോളി പൊടിപടലത്താൽ മൂടപ്പെട്ട പയ്യോളി ടൗണിനെ രക്ഷിക്കുക, ദേശീയപാത കരാർ കമ്പനിയായവഗാഡിന്റെ ധിക്കാരം അവസാനിപ്പിക്കുക,നഗരസഭയുടെ നിസംഗത അവസാനിപ്പിക്കുകഎന്നീ മുദ്രാവാക്യങ്ങളുയർത്തി സിപിഐ എം പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധക്കൂ ട്ടായ്മ സംഘടിപ്പിച്ചു.ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. കെ കെ പ്രേമൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ടി ചന്തു, പി വി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറി പി വി മനോജൻ സ്വാഗതവും കെ ടി ലിഖേഷ് നന്ദിയും പറഞ്ഞു.
 

Post a Comment

0 Comments