Ticker

6/recent/ticker-posts

തിളച്ച പാൽ ദേഹത്ത് വീണു പൊള്ളലേറ്റ ഒരു വയസ്സുകാരൻ മരണപ്പെട്ടു

കോഴിക്കോട്  തിളച്ച പാൽ ദേഹത്ത് വീണു പൊള്ളലേറ്റ ഒരു വയസ്സുകാരൻ മരണപ്പെട്ടു താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ് ജസ്ന ദമ്പതികളുടെ മകൻ  അസ്ലൻ അബ്ദുല്ലയാണ് മരണപ്പെട്ടത് ശനിയാഴ്ച രാത്രിയാണ് തിളച്ച പാൽ ദേഹത്ത് വീണു പൊള്ളലേറ്റത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്കുട്ടി മരണപ്പെട്ടത്

Post a Comment

0 Comments