Ticker

6/recent/ticker-posts

അർജുന്റെ ലോറിയുടെ ഒരു ഭാഗം കണ്ടെത്തി തിരച്ചിൽ നിർണായകഘട്ടത്തിലേക്ക്

അർജുന്റെ ലോറിയുടെ ഒരു ഭാഗം കണ്ടെത്തി തിരച്ചിൽ നിർണായകഘട്ടത്തിലേക്ക് തിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ഒരു ഭാഗം ഗംഗാവാലിപ്പുഴയിൽ നടത്തിയ തിരിച്ചറിവിൽ കണ്ടെത്തി.
ലോറിയുടെ ക്രാഷ് ഗാർഡ് ആണ് ഇതെന്ന് സംശയമുള്ളതായി ലോറി ഉടമ മനാഫ് പറഞ്ഞു.
 നേരത്തെ തിരിച്ചിൽ അർജുന്റെ ലോറിയുടെതാണെന്ന് സംശയിക്കുന്ന കയർ കണ്ടെത്തിയിരുന്നു കയർ അർജുൻ്റെ ലോറിയുടേതാണെന്ന് മനാഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു

Post a Comment

0 Comments