Ticker

6/recent/ticker-posts

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി പൂക്കളം അലങ്കോലമാക്കിയ മലയാളി യുവതിക്കെതിരെ പോലീസ് കേസ്'

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ ഉൾപ്പെടെ ഉള്ളവർ ഒരുക്കിയ പൂക്കളം അലങ്കോലമാക്കിയ മലയാളി യുവതിക്കെതിരെ പോലീസ് കേസ്' പത്തനംതിട്ട സ്വദേശിനി സിമി നായർക്കെതിരെയാണ് പോലീസ് കേസെടുത്തത്  അപ്പാർട്ട്മെൻറ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സാംബിഗെഹള്ളി പോലീസ് ആണ് കേസെടുത്തത് ശനിയാഴ്ച മൊണാർക്ക് സൈറണി അപ്പാർട്ട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഒരുക്കിയ പൂക്കളമാണ് സിമി നായർ അലങ്കോളമാക്കിയത് പുലർച്ചെ നാലുമണിക്കാണ് പൂക്കളം പൂർത്തിയാക്കിയത് ഇതിനു തൊട്ടുപിന്നാലെ അവിടെയെത്തിയ സിമി പൂക്കളം ചവിട്ടി നശിപ്പിക്കുകയായിരുന്നു

Post a Comment

0 Comments