Ticker

6/recent/ticker-posts

അലോവെൽ ഹെൽത്ത് കെയർ സെൻറർ ഫോർ ഫിസിയോതെറാപ്പി ആൻഡ് റിഹാബിലേഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു

പയ്യോളി അലോവെൽ ഹെൽത്ത് കെയർ സെൻറർ ഫോർ ഫിസിയോതെറാപ്പി ആൻഡ് റിഹാബിലേഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു . കേരള ആരോഗ്യ വിഭാഗം അസിസ്റ്റൻറ് ഡയറക്ടർ ഡോ:പിപി പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു.ഖാദർ ബറീന അധ്യക്ഷത വഹിച്ചു
ഡോ : റിയാസ് കെ , ഉല്ലാസ് സി കെ എന്നിവർ മുഖ്യ അതിഥികളായി.
ആശംസകൾ അർപ്പിച്ചുകൊണ്ട് ഡോ : രാജേഷ് കുമാർ, ഡോ: അനുചാന്ദ് , ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ പ്രേമൻ കെ കെ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments