Ticker

6/recent/ticker-posts

അർജുന്റെ ലോറിയുടെ ക്യാബിൻ കണ്ടെടുത്തു മൃതദേഹഭാഗം പുറത്തെടുത്തതായി വിവരം

ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി ലോറിയുടെ ക്യാബിനിൽ മൃദദേഹം ഉള്ളതായി വിവരം
ലോറിയുടെതാണ് ക്യാബിൻ എന്ന് ലോറിയുടെ ഉടമസ്ഥൻ മനാഫ് സ്ഥിരീകരിച്ചു ക്യാബിനുള്ളിൽ നിന്നും മൃതദേഹഭാഗം പുറത്തെടുത്തു. 72 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ്അർജുന്റെ ലോറി കണ്ടെത്തിയത്

Post a Comment

0 Comments