Ticker

6/recent/ticker-posts

മാഫിയ സംരക്ഷകനായ മുഖ്യ മന്ത്രി രാജിവെക്കുക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.



 

പയ്യോളി:മാഫിയ സംരക്ഷകനായ മുഖ്യ മന്ത്രി രാജിവെക്കുക, ആഭ്യന്തര വകുപ്പിലെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക, തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർ ക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി  "പ്രതിഷേധ കൂട്ടായ്മ "സംഘടിപ്പിച്ചു.   കെ പി സി സി മെമ്പർ സി വി ബാലകൃഷ്ണൻ പരിപാടി ഉത്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ്‌ കെ ടി വിനോദൻ അധ്യക്ഷൻ ആയിരുന്നു. സന്തോഷ് തിക്കോടി , പി ബാലകൃഷ്ണൻ, പി എം അഷ്‌റഫ്‌, ഇ കെ ശീതൾരാജ്,രാമകൃഷ്ണൻ കിഴക്കയിൽ,ജയചന്ദ്രൻ തെക്കേകുറ്റി,പി എൻ അനിൽകുമാർ, പ്രേമബാലകൃഷ്ണൻ,ആർ ടി ജൈഫർ സംസാരിച്ചു

Post a Comment

0 Comments