Ticker

6/recent/ticker-posts

പയ്യോളി മായേരി കുഞ്ഞിപ്പക്കു അന്തരിച്ചു



പയ്യോളി : മായേരി കുഞ്ഞിപ്പക്കു (75) അന്തരിച്ചു. ഭാര്യ:നിടിയാണ്ടി ഐശു . മക്കൾ: ഫൗസിയ , ഫസീറ, ഫസീന, ഫജ്ന. മരുമക്കൾ: മുഹമ്മദ്, അഷറഫ്, സിറാജ്, നജീബ്. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, അസ്സു പരേതരായ കുഞ്ഞി പെരിയെയ്,അസ്സയിനാർ.
ഖബറടക്കം : ഇന്ന് 4 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments