Ticker

6/recent/ticker-posts

ഗണപതി ഹോമവും. ഭഗവതി പൂജ നടന്നു


അയനിക്കാട്  കോറോത്ത് ശ്രീ ഭഗവതി ക്ഷേത്രാങ്കണത്തിൽ ഗണപതി ഹോമവും. ഭഗവതി പൂജ. ഗുളികന് കലശാഭിഷേകവും പാലയാട് മുരളീധരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ നടന്നു.ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് പത്മനാഭൻ .സെക്രട്ടറി എ ടി പ്രേമൻ. ഊരാളൻമാരായ കോറോത്ത് രാജൻ . കോറോത്തു നാണു.കോറോത്ത് അനിൽ.കോറോത്ത് സുനിൽകുമാർ അനിൽ കുമാർ. നവീൺ കുമാർ ട്രഷറർ പി.കെ.കുഞ്ഞിക്കണാരൻ എന്നിവർ  പങ്കെടുത്തു

Post a Comment

0 Comments