Ticker

6/recent/ticker-posts

വടകര : ചോറോട് ബാലവാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ സി ആർ പി എഫ് ജവാൻ മരണപ്പെട്ടു അടുമ്പോട്ട് കുനിയിൽ സുബീഷ് ആണ് 
.ഇന്നലെ രാത്രി ബാലവാടിയിൽ ഓവർ ബ്രിഡ്ജിന് സമീപമുണ്ടായ അപകടത്തിൽ മരണപ്പെട്ടത്
 നടന്നുപോകുമ്പോൾ ജീപ്പിടിക്കുകയായിരുന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത് . ഛത്തീസ്ഗഡിൽ ജോലി ചെയ്യുന്ന സുബീഷ് ഓണത്തിന് നാട്ടിൽ വന്നു തിരികെ പോകാനിരിക്കുകയാണ് .
 ഭാര്യ . ഷിംന
 മക്കൾ  അമാനി,അയോമിയ
പിതാവ് ബാലൻ മാതാവ്  കമല. സഹോദരങ്ങൾ പരേതനായ സുനീഷ് . സുജേഷ് 

Post a Comment

0 Comments