Ticker

6/recent/ticker-posts

കോഴി കുഞ്ഞുങ്ങളുടെ വിതരണത്തിന് തുടക്കമായി

തിക്കോടി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയായ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണത്തിന് തുടക്കമായി.834 പേർക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജമീല സമദ് ഉൽഘാടനം ചെയ്തു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രനില സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർമാരായ ശ്രീ. ബിനു കരോളി,ശ്രീമതി.സിനിജ,ശ്രീമതി ഷീബ വെറ്ററിനറി സർജൻ ഡോ. ഷിംജ,ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ.മേഘനാഥ് കെ. കെ .എന്നിവർ പങ്കെടുത്തു

Post a Comment

0 Comments