Ticker

6/recent/ticker-posts

കടൽനോവുകൾ പ്രകാശനം ചെയ്തു.

    ഗ്രാമം ബുക്സ് പ്രസിദ്ധീകരിച്ച സുന്ദരൻ പട്ടേരിയുടെ കടൽനോവുകൾ എന്ന കവിതാ സമാഹാരം ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു. ഡോ. പി. സുരേഷ്  ഏറ്റുവാങ്ങി. മഠത്തിൽ രാജീവൻ പുസ്തകം പരിചയപ്പെടുത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെംബർ ബിനു കാരോളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിനീത് തിക്കോടി, റഷീദ് പാലേരി, അനിൽ തായനാടത്ത്, പ്രമീഷ് പി.ടി, നാരായണൻ. ടി. പള്ളിക്കര, സന്തോഷ് കുമാർ വി.ടി, ബിനീഷ് പട്ടേരി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments