Ticker

6/recent/ticker-posts

കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ' ബസ്സിനടിയിൽപ്പെട്ട് ഒരാൾക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി ബസ്സ്സ്റ്റാൻറിൽ നിന്ന് ബസ്സിനടിയിൽപ്പെട്ട് ഒരാൾക്ക് ഗുരുതര പരിക്ക്. കുറുവങ്ങാട് മാവിൻചുവട്ടിൽ കൈതവളപ്പിൽ വേണു (62) വിനാണ്  പരിക്കേറ്റത്. ബസ്സ് പിറകോട്ടെടുക്കുന്ന സമയത്ത് അബദ്ധത്തിൽ കുടുങ്ങുകയായിരുന്നെന്നാണ് വിവരം നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് ജാക്കി ഉപയോഗിച്ച് ബസ്സ് ഉയർത്തി പുറത്തേക്കെടുക്കുകയായാരുന്നു. തുടർന്ന് കെ യിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments